.jpg)
ലണ്ടന്‍: " വാട്ട്സ് ആപ്പ് "ആണ് താരം എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. വിചാറ്റും, സ്നാപ് ചാറ്റും ഉണ്ടെങ്കിലും വാട്സ് ആപ്പിനോളം എത്തുവാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം, ഫേസ്ബുക്കിന്റെ കുത്തക നിലനില്‍ക്കുന്ന സമയത്ത് അതിന് ഇപ്പോള്‍ ഏറ്റവും വെല്ലുവിളിയായി ഉയര്‍ന്നുവരുന്നത് ഈ മൊബൈല്‍...