സാന്‍ഫ്രാന്‍സിസ്ക്കോ: മോട്ടറോളയെ ഏറ്റെടുത്ത നടപടി തെറ്റായിപ്പോയെന്ന് ഗൂഗിള്‍ പരസ്യമായി സമ്മതിക്കുന്നു. മോട്ടറോള ഫോണുകളുടെ വില്‍പ്പന ചുമതല ഗൂഗിള്‍ ലെനോവോയ്ക്ക് കൈമാറുകയാണ്. 2.9 ബില്യണ്‍ ഡോളറിനാണ് മോട്ടറോള ഫോണുകളുടെ ബിസിനസ് അവകാശം ലെനോവോയ്ക്ക് നല്‍കുന്നത്. കഴിഞ്ഞദിവസം ഇക്കാര്യം ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിലൂടെ ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ തെറ്റായിപ്പോയെന്ന് പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. 2012ല്‍ 12.4 ബില്യണ്‍ ഡോളറിനാണ് മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ ഏറ്റെടുത്തത്. ഈ ഇടപാടില്‍ ഇതുവരെ രണ്ടു ബില്യണ്‍ ഡോളറാണ് ഗൂഗിളിന് നഷ്ടമായത്. ഗൂഗിള്‍ ഏറ്റെടുക്കുമ്പോള്‍ മോട്ടറോളയില്‍ 20000 ജീവനക്കാരുണ്ടായിരുന്നെങ്കില്‍ ഇന്നത് 3800 ആക്കി ചുരുക്കിയിട്ടുണ്ട്.
Categories
- 2015
- A.L.Vijay
- A.R.Murugadoss
- A.R.Rahman
- Actress Photos
- Adah Sharma
- Ajith
- Akshay Kumar
- All Photos
- Amy Jackson
- Andrea Jeremiah
- Anirudh Ravichander
- Anushka Sharma
- Arundhati
- Arya
- Atharvaa Murali
- Balu Mahindra
- brahman
- Cheran
- Deepa Sannidhi
- Deepika Padukone
- Dhanush
- Fahad Fazil
- Genelia
- Hansika Motwani
- Harris Jayaraj
- Hot Hotter Hottest
- Ileana D'Cruz
- Images Hot
- James Vasanthan
- Jayam Ravi
- Jiiva
- K S Ravikumar
- Kajal Aggarwal
- Kamal Haasan
- Karthi
- Khushbu
- Komal Sharma
- Kreshna
- Lakshmi Menon
- Lakshmi Rai
- Lyrics
- Lyrics Hindi Songs
- Mohanlal
- Nagesh
- Nasser
- Natalie Rout
- Nayanthara
- Nazriya Nazim
- Neelam Upadhyay
- News
- News Film
- News Film Hindi
- News Film Malayalam
- News Film Tamil
- News Other
- News Sports
- News Tech
- Poonam Pandey
- Preeti Rana
- Priya Anand
- Priya Mani
- Priyanka Chopra
- Rajinikanth
- Regina
- Review
- Review Tamil
- Richa Panai
- Samantha
- Sameera Reddy
- Santhanam
- Sara Loren
- Seenu Ramaswamy
- Selvaraghavan
- Senthil
- Shankar
- Shruti Haasan
- Siddarth
- Siruthai Siva
- Siva Karthikeyan
- Sivakumar
- Sneha Ullal
- sonam Kapoor
- SS Music
- SS Music Poll
- STR
- Surya
- Suza Kumar
- Taapsee
- Tamannaah Bhatia
- tamil
- tamil movie songs
- Tota Roy
- Trisha
- Vaani Kapoor
- Vijay
- Vijay Sethupathi
- Vikram
- vimal
- Virat Kohli
- Vishal
- Vishnu Vardhan
- Yuvan Shankar Raja
tamil movie songs free download 2015
News
News Tech
മോട്ടറോള ഇടപാടില്‍ ഗൂഗിളിന് കൈപൊള്ളി; ബിസിനസ് അവകാശം ലെനോവോയ്ക്ക് കൈമാറുന്നു
Wednesday, 29 January 2014
Subscribe to:
Post Comments (Atom)
Recent
Weekly
-
Idhu Kathirvelan Kadhal (2014) Tamil [ACD-Rip - Mp3 - VBR - 320Kbps - All Songs] 01.Maelae Maelae ...
-
Vaa Deal - Thaman S Vaa DealTamil Movie, Vaa Deal Songs Download Music By Thaman S - Vaa Deal Vaa Deal (2015 FILM) Full Cast ...
-
Shruthi Reddy Latest Hot Photos, Shruthi Reddy Unseen Photos, Shruthi Reddy Cleavage Show, Shruthi Reddy New Hot And Spicy Photos, Shruthi R...
-
Maari - Anirudh Ravichander MaariTamil Movie, Maari Songs Download Music By Anirudh Ravichander - Maari Maari (2015 FILM) Full...
-
Orange Mittai - Justin Prabhakaran Orange MittaiTamil Movie, Orange Mittai Songs Download Music By Justin Prabhakaran - Orange Mitt...
-
28/01/2014 Fans after the three days and ten days Chennai Box office report of Veeram & Jilla , Here is the 17 days total collection r...
-
D eepa Sannidhi Hot Photoshoot (Lead Actress of Lucia Kollywood remake)
-
തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം സിങ്കം 2 ഹിന്ദിയിലേക്ക് എത്തിയപ്പോഴും വിജയമായിരുന്നു. കന്നഡയിലും ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ, സൂര...
-
ദില്ലി: ഭാരതി എയര്‍ടെല്ലിന്റെ മൂന്നാം പാദ അറ്റാദായത്തില്‍ 115.1 ശതമാനത്തിന്റെ വളര്‍ച്ച. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 610 കോടി രൂപയാണു കമ്...
-
The First look teaser of Karthik Subbaraj's Jigarthanda featuring Siddharth & Lakshmi Menon

0 Comment to "മോട്ടറോള ഇടപാടില്‍ ഗൂഗിളിന് കൈപൊള്ളി; ബിസിനസ് അവകാശം ലെനോവോയ്ക്ക് കൈമാറുന്നു"
Post a Comment