Sunday, 26 January 2014

റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൂഗിളും


ലോകത്തിലെ ഏറ്റവും വലിയ ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഗൂഗിള്‍ ഹോം പേജില്‍ ഗൂഗിള്‍ ഡൂഡില്‍സ് നല്‍കിയാണ് ഗൂഗിളും ആഘോഷത്തില്‍ പങ്കുചേരുന്നത്. സായുധ സേനാംഗങ്ങള്‍ മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ചിത്രമാണ് ഡൂഡില്‍സിലുള്ളത്. ഇന്ത്യന്‍ ദേശീയപതാകയുടെ നിറങ്ങള്‍ ചാലിച്ച് ചിത്രം രൂപപ്പെടുത്തിയിരിക്കുന്നു. ഡൂഡില്‍സില്‍ ക്ലിക്ക് ചെയ്താല്‍ റിപ്പബ്ലിക്ദിനത്തെക്കുറിച്ചുള്ള വിശദമായ വിവരണങ്ങളും ലഭ്യമാകും

Share this

Artikel Terkait

0 Comment to "റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൂഗിളും"

Post a Comment