മുംബൈ: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം വീണ്ടെടുത്തു. ഇന്ത്യ രണ്ടാം സ്ഥാനത്തായതോടെ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇന്ന് ഇംഗ്ലണ്ടിനെതിരായി നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടതോടെ ഇന്ത്യ ഒന്നാം റാങ്കിലേക്ക് തിരികെ എത്തുകയായിരുന്നു. 57 റണ്ണിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.ഐസിസി പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം 117 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 116 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. 13 ടീമുകളടങ്ങുന്നതാണ് പട്ടിക.കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരായി നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഇന്ത്യക്ക് ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ന്യൂസിലന്‍ഡിനെതിരായി ശനിയാഴ്ച്ച നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യ വിജയം ഉറപ്പിക്കണം.
Categories
- 2015
- A.L.Vijay
- A.R.Murugadoss
- A.R.Rahman
- Actress Photos
- Adah Sharma
- Ajith
- Akshay Kumar
- All Photos
- Amy Jackson
- Andrea Jeremiah
- Anirudh Ravichander
- Anushka Sharma
- Arundhati
- Arya
- Atharvaa Murali
- Balu Mahindra
- brahman
- Cheran
- Deepa Sannidhi
- Deepika Padukone
- Dhanush
- Fahad Fazil
- Genelia
- Hansika Motwani
- Harris Jayaraj
- Hot Hotter Hottest
- Ileana D'Cruz
- Images Hot
- James Vasanthan
- Jayam Ravi
- Jiiva
- K S Ravikumar
- Kajal Aggarwal
- Kamal Haasan
- Karthi
- Khushbu
- Komal Sharma
- Kreshna
- Lakshmi Menon
- Lakshmi Rai
- Lyrics
- Lyrics Hindi Songs
- Mohanlal
- Nagesh
- Nasser
- Natalie Rout
- Nayanthara
- Nazriya Nazim
- Neelam Upadhyay
- News
- News Film
- News Film Hindi
- News Film Malayalam
- News Film Tamil
- News Other
- News Sports
- News Tech
- Poonam Pandey
- Preeti Rana
- Priya Anand
- Priya Mani
- Priyanka Chopra
- Rajinikanth
- Regina
- Review
- Review Tamil
- Richa Panai
- Samantha
- Sameera Reddy
- Santhanam
- Sara Loren
- Seenu Ramaswamy
- Selvaraghavan
- Senthil
- Shankar
- Shruti Haasan
- Siddarth
- Siruthai Siva
- Siva Karthikeyan
- Sivakumar
- Sneha Ullal
- sonam Kapoor
- SS Music
- SS Music Poll
- STR
- Surya
- Suza Kumar
- Taapsee
- Tamannaah Bhatia
- tamil
- tamil movie songs
- Tota Roy
- Trisha
- Vaani Kapoor
- Vijay
- Vijay Sethupathi
- Vikram
- vimal
- Virat Kohli
- Vishal
- Vishnu Vardhan
- Yuvan Shankar Raja
tamil movie songs free download 2015
News
News Sports
ഏകദിന റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്
Friday, 24 January 2014
Subscribe to:
Post Comments (Atom)
Recent
Weekly
-
Maari - Anirudh Ravichander MaariTamil Movie, Maari Songs Download Music By Anirudh Ravichander - Maari Maari (2015 FILM) Full...
-
Idhu Kathirvelan Kadhal (2014) Tamil [ACD-Rip - Mp3 - VBR - 320Kbps - All Songs] 01.Maelae Maelae ...
-
D eepa Sannidhi Hot Photoshoot (Lead Actress of Lucia Kollywood remake)
-
Shruthi Reddy Latest Hot Photos, Shruthi Reddy Unseen Photos, Shruthi Reddy Cleavage Show, Shruthi Reddy New Hot And Spicy Photos, Shruthi R...
-
13/02/2014 Fans our Kollywood Industry was totally shocked by the sudden demise of the Balu Mahendra, The Legend started his career in the t...
-
Orange Mittai - Justin Prabhakaran Orange MittaiTamil Movie, Orange Mittai Songs Download Music By Justin Prabhakaran - Orange Mitt...
-
Vaa Deal - Thaman S Vaa DealTamil Movie, Vaa Deal Songs Download Music By Thaman S - Vaa Deal Vaa Deal (2015 FILM) Full Cast ...
-
Baaki Sab First Class Hai Lyrics from Jai Ho : The first song from Salman Khan starrer Jai Ho is here and as always composers are Sajid-Waji...
-
Mp3 Songs Download From The Tamil Movie Kaaval Music By G. V. Prakash Kumar Kaaval (2015 FILM) Full Cast & Crew Movie : Kaava...

0 Comment to "ഏകദിന റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്"
Post a Comment