മുംബൈ: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം വീണ്ടെടുത്തു. ഇന്ത്യ രണ്ടാം സ്ഥാനത്തായതോടെ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇന്ന് ഇംഗ്ലണ്ടിനെതിരായി നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടതോടെ ഇന്ത്യ ഒന്നാം റാങ്കിലേക്ക് തിരികെ എത്തുകയായിരുന്നു. 57 റണ്ണിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.ഐസിസി പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം 117 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 116 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്. 13 ടീമുകളടങ്ങുന്നതാണ് പട്ടിക.കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരായി നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഇന്ത്യക്ക് ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ന്യൂസിലന്‍ഡിനെതിരായി ശനിയാഴ്ച്ച നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യ വിജയം ഉറപ്പിക്കണം.
Categories
- 2015
- A.L.Vijay
- A.R.Murugadoss
- A.R.Rahman
- Actress Photos
- Adah Sharma
- Ajith
- Akshay Kumar
- All Photos
- Amy Jackson
- Andrea Jeremiah
- Anirudh Ravichander
- Anushka Sharma
- Arundhati
- Arya
- Atharvaa Murali
- Balu Mahindra
- brahman
- Cheran
- Deepa Sannidhi
- Deepika Padukone
- Dhanush
- Fahad Fazil
- Genelia
- Hansika Motwani
- Harris Jayaraj
- Hot Hotter Hottest
- Ileana D'Cruz
- Images Hot
- James Vasanthan
- Jayam Ravi
- Jiiva
- K S Ravikumar
- Kajal Aggarwal
- Kamal Haasan
- Karthi
- Khushbu
- Komal Sharma
- Kreshna
- Lakshmi Menon
- Lakshmi Rai
- Lyrics
- Lyrics Hindi Songs
- Mohanlal
- Nagesh
- Nasser
- Natalie Rout
- Nayanthara
- Nazriya Nazim
- Neelam Upadhyay
- News
- News Film
- News Film Hindi
- News Film Malayalam
- News Film Tamil
- News Other
- News Sports
- News Tech
- Poonam Pandey
- Preeti Rana
- Priya Anand
- Priya Mani
- Priyanka Chopra
- Rajinikanth
- Regina
- Review
- Review Tamil
- Richa Panai
- Samantha
- Sameera Reddy
- Santhanam
- Sara Loren
- Seenu Ramaswamy
- Selvaraghavan
- Senthil
- Shankar
- Shruti Haasan
- Siddarth
- Siruthai Siva
- Siva Karthikeyan
- Sivakumar
- Sneha Ullal
- sonam Kapoor
- SS Music
- SS Music Poll
- STR
- Surya
- Suza Kumar
- Taapsee
- Tamannaah Bhatia
- tamil
- tamil movie songs
- Tota Roy
- Trisha
- Vaani Kapoor
- Vijay
- Vijay Sethupathi
- Vikram
- vimal
- Virat Kohli
- Vishal
- Vishnu Vardhan
- Yuvan Shankar Raja
tamil movie songs free download 2015
News
News Sports
ഏകദിന റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്
Friday, 24 January 2014
Subscribe to:
Post Comments (Atom)
Recent
Weekly
-
27/01/2014 Actress Sameera Reddy finally opened up to reveal the facts about the hurried secret wedding. Here is the entire interview of Sam...
-
08/02/2014 It's known fact that Kamal Haasan is reprising Mohanlal's role in recent blockbuster Drishyam . Now the latest buzz is th...
-
06/02/2014 Thalaivaa controversy and it's delay in release are well documented and till date remains one of the strangest incidents in ...
-
ലണ്ടന്: ബ്രിട്ടീഷ് ടെക്നോളജി സ്റ്റാര്ട്ട് അപ് ഡീപ് മൈന്റ് ഗൂഗിള് ഏറ്റെടുത്തു. ആര്ട്ടിഫിഷല് ഇന്റലിജന്സ് അടക്കമുള്ള തങ്ങളുടെ ഭാവി പദ്ധതി...
-
07/02/2014 Deepika Padukone is now the highest paid actress in all of India after delivering four back-to-back blockbusters in 2013 - Race 2...
-
മുംബൈ: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനം വീണ്ടെടുത്തു. ഇന്ത്യ രണ്ടാം സ്ഥാനത്തായതോടെ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല...
-
മോഹന്ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം ഇപ്പോഴും തീയേറ്ററില് മികച്ച പ്രതികരണത്തോടെ പ്രദര്ശനം തുടരുകയാണ്. ദൃശ്യത്തിന്റെ സൂപ്പര...
-
ഇനി മസാല സിനികളിലും ടെലിവിഷന് പ്രോഗ്രാമുകളിലും അഭിനയിക്കില്ലെന്ന് പാക് നടി വീണാ മാലിക്. മതപരവും സാമൂഹിക സന്ദേശം ഉള്ക്കൊള്ളുന്നതുമായ സിനിമക...
-
Jai Ho Title Song Lyrics : The song is composed by Daboo Malik's son Amal Mallik & sung by his other son Armaan Malik along with Waj...
0 Comment to "ഏകദിന റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്"
Post a Comment