Wednesday 29 January 2014

ഇല്ല, എനിക്കൊട്ടും നഷ്ടബോധം

സിനിമ എല്ലാം തരുമ്പോഴും, ചിലത് നഷ്ടമാകുന്നുണ്ടെന്ന് തുറന്നുപറയുകയാണ് കാവ്യാ മാധവന്‍. ഒരു കലാകാരിയുടെ ഹൃദയം വെളിപ്പെടുന്ന അഭിമുഖം



കാവ്യക്ക് സിനിമ മടുക്കാന്‍ തുടങ്ങിേയാ?
തുടര്‍ച്ചയായുള്ള ഷൂട്ടിങ്ങിനിടെ പലപ്പോഴും മടുപ്പ് തോന്നിയിട്ടുണ്ട്്. സിനിമയില്‍ വന്നിട്ട് പേരും പ്രശസ്തിയും പണവും എല്ലാം കിട്ടി. പക്ഷേ ഇതിനൊരു മറുപുറമുണ്ട്. ഞങ്ങളെപ്പോലുള്ള സെലിബ്രിറ്റികള്‍ ഒരിക്കലും അവരുടെ യഥാര്‍ഥ മാനസികാവസ്ഥ പുറത്തുകാട്ടാറില്ല. സങ്കടങ്ങളും വേദനകളും ജനങ്ങള്‍ക്കു മുന്നില്‍ കാണിക്കാന്‍ പറ്റില്ല എന്നതുകൊണ്ടാണത്. അപ്പോള്‍ അറിയാതെതന്നെ ഞങ്ങളൊരു മുഖംമൂടി എടുത്തണിയും. വളരെ സന്തോഷത്തോടെ ചിരിക്കുന്ന ഒരു മുഖം. ആ മുഖവും നല്ല പെരുമാറ്റവും ഒക്കെത്തന്നെയാണ് ജനം ഞങ്ങളില്‍നിന്ന് ആഗ്രഹിക്കുന്നത്. അങ്ങനെയൊരു മുഖംമൂടിയൊന്നും ഇല്ലാതെ ഒരു സാധാരണ പെണ്‍കുട്ടിക്ക് കിട്ടുന്ന എല്ലാ സ്വാതന്ത്ര്യവും ആസ്വദിച്ച്... ഒരു നിമിഷമെങ്കിലും ജീവിക്കാന്‍ തോന്നുന്നു.

േകരളം ഏെറ ചര്‍ച്ച െചയ്യുന്ന േഗാസിപ്പിെല (ദിലീപ് - കാവ്യ ബന്ധം) നായികയാണ് കാവ്യ. അറിയുന്നുേണ്ടാ?
ഒരു കാലഘട്ടത്തില്‍ ഒരു േഗാസിപ്പ് േവണം ആളുകള്‍ക്ക് പറഞ്ഞ് രസിക്കാന്‍. അവര്‍ രസിക്കെട്ട. എനിക്ക് ഞാന്‍ ആരാെണന്ന തിരിച്ചറിവും േബാധവുമുണ്ട്. ഞാന്‍ എന്താണ്, എെന്റ അവസ്ഥ എന്താണ് എെന്നാെക്ക എെന്ന അറിയുന്നവര്‍ക്കറിയാം. എനിക്ക് േബാധ്യെപ്പടുേത്തണ്ടത് എെന്റ വീട്ടിലുള്ളവെര മാ്രതമാണ്. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും അെതെന്ന ബാധിക്കുന്ന കാര്യമല്ല.

എന്നാലും ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തുന്നത് കാവ്യയ്ക്കും നല്ലതേല്ല?
എന്തിന്? വ്യക്തത െകാടുത്തതുെകാണ്ട് ആര്‍ക്കാണ് ്രപേയാജനം? അതുെകാണ്ടിത് അവസാനിക്കുെമന്ന് ഞാന്‍ കരുതുന്നില്ല. എെന്ന സംബന്ധിച്ച് ഇൗ േഗാസിപ്പ് ഒരുതരത്തിലും ബാധിച്ചിട്ടില്ല. കുേറ േപര്‍ എെന്ന കെല്ലറിയുന്നുണ്ട്. പേക്ഷ, അെതാന്നും എെന്റ േദഹത്ത് ഇതുവെര െകാണ്ടിട്ടില്ല. എന്ന് െകാള്ളുേന്നാ അന്ന് ഞാന്‍ ്രപതികരിക്കും. ഇക്കാര്യത്തില്‍ എെന്റ കൂെട െെദവമുണ്ട്, കുടുംബമുണ്ട്. അതില്‍ കൂടുതല്‍ ആരും എനിക്ക് േവണ്ട.

ദിലീപിെന്റ നായികയായി കൂടുതല്‍ സിനിമകള്‍ െചയ്തത് വിനയായി അേല്ല?
എന്റെ കരിയറിലെ ഒരുപാട് നല്ല സിനിമകള്‍ ദിലീപേട്ടനൊപ്പം ആയിരുന്നു. അപ്പോള്‍ അതെങ്ങനെ വിനയായി എന്നു പറയാന്‍ പറ്റും. ഹിറ്റ് േജാഡികള്‍ മുമ്പും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അെന്നല്ലാം ഇതുേപാലുള്ള േഗാസിപ്പുകള്‍ വന്നിരുേന്നാ എന്നറിയില്ല. അന്നത്തെ കാലത്ത് മീഡിയയുെട ഇടെപടല്‍ ഇ്രത വലുതല്ലാത്തതുെകാണ്ട് നമ്മള്‍ അറിയാെത േപായതാകാം.
കാവ്യ മെറ്റാരു വിവാഹം കഴിച്ചാല്‍ ഇൗ േഗാസിപ്പുകെളല്ലാം താെന അടങ്ങിെക്കാള്ളും.





ആരു പറഞ്ഞു? ഇെതാരിക്കലും അവസാനിക്കാന്‍ േപാകുന്നില്ല. ഞാന്‍ കല്യാണം കഴിച്ച് േപായേപ്പാഴും ആള്‍ക്കാര്‍ ഇതുതെന്ന പറഞ്ഞു. തിരിച്ചുവന്നപ്പോഴും പറയുന്നു. പറയാനുള്ളവര്‍ എന്നും പറയും. ഇനി ഇത്തിരി സമാധാനം കിട്ടാന്‍ നാടുവിട്ട് വേറെ എവിടെയെങ്കിലും പോയി ജീവിക്കാം എന്നുവെച്ചാല്‍, അപ്പോള്‍ പറയും കാവ്യ ഒരുത്തന്റെ കൂടെ രഹസ്യമായി താമസിക്കുകയാണെന്ന്.

കാവ്യ വീണ്ടും വിവാഹിതയാകാന്‍ േപാകുന്നു എന്ന വാര്‍ത്ത സജീവമായി േകട്ടിരുന്നേല്ലാ?
ഇൗ നിമിഷംവെര മെറ്റാരു വിവാഹെത്തക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. വിവാഹമാണ് െപണ്ണിെന്റ ജീവിതത്തിെല അവസാന അത്താണി എന്ന് ഞാന്‍ വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇേപ്പാള്‍ ഞാനങ്ങെന കരുതുന്നില്ല. െപണ്ണ് സ്വന്തം കാലില്‍ നില്‍ക്കാന്‍ ്രപാപ്തയാകണം. സാമ്പത്തികമായി മാ്രതമല്ല, മാനസികമായും. അതിനുേശഷം േവണം വിവാഹം. ഞാനങ്ങെന ആെയന്ന് എനിക്ക് േബാധ്യെപ്പടുേമ്പാള്‍ മാ്രതേമ ഇനി മെറ്റാരു വിവാഹെത്തക്കുറിച്ച് ആേലാചിക്കുകേപാലുമുള്ളൂ.

വിവാഹ േമാചനം േനടിയ െപണ്ണിന് സ്വസ്ഥമായി ജീവിക്കാന്‍ പറ്റിയ സമൂഹമല്ല നമ്മുേടത് എന്നു പറയാറുണ്ട് പലരും? കാവ്യക്ക് എന്തു േതാന്നുന്നു.
ഞാന്‍ രണ്ടു തരത്തിലുള്ള ആളുകേളയും കണ്ടിട്ടുണ്ട്. വിവാഹേമാചനം േനടിയ േശഷം അന്തേസ്സാെട േജാലിെയടുത്ത് മക്കെള േപാറ്റുന്ന സ്്രതീകെള എനിക്കറിയാം. ആരു േചാദിച്ചാലും ഡിേവാസിയാെണന്നും മക്കള്‍ ഉെണ്ടന്നും പറയാന്‍ അവര്‍െക്കാരു േപടിയും ഇല്ല. അേതസമയം വിവാഹ േമാചനം േനടിയേശഷം ഭര്‍ത്താവ് അണിയിച്ച േമാതിരവും താലിയും അഴിച്ചു മാറ്റാന്‍ വെര മടിക്കുന്ന സ്്രതീകെളയും എനിക്കറിയാം. ഒരു േചച്ചിേയാട് ഞാനിക്കാര്യം േനരിട്ടു േചാദിച്ചു. അവരുെട ഭര്‍ത്താവ് മെറ്റാരു സ്്രതീെയ വിവാഹം കഴിച്ചു. എന്നിട്ടും എന്താണ് താലിയും േമാതിരവും അഴിച്ചു മാറ്റാത്തത് എന്ന്. ഇൗ സമൂഹത്തില്‍ ജീവിക്കാന്‍ േപടി േതാന്നുന്നു എന്നായിരുന്നു അവരുെട മറുപടി. പുറത്ത് ഇറങ്ങി നടക്കുേമ്പാള്‍ അവര്‍ താലിയും േമാതിരവും എടുത്തണിയും. വീട്ടിെലത്തിയാല്‍ ഉൗരിെവയ്ക്കും. താലിെയാരു സംരക്ഷിത വലയമാെണന്ന് അവര്‍ പറയുന്നു. താലി കണ്ടാല്‍ ഒരുത്തനും ശല്യെപ്പടുത്താന്‍ വരില്ലെ്രത. അതവരുെട വിശ്വാസം. എനിക്കു പെക്ഷ ഇതുേപാലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഒരു പേക്ഷ ഞാന്‍ ജീവിക്കുന്നത് എെന്റ അച്ഛെന്റയും അമ്മയുെടയും സംരക്ഷണത്തില്‍ ആയതുെകാണ്ടാകാം.

Share this

0 Comment to "ഇല്ല, എനിക്കൊട്ടും നഷ്ടബോധം "

Post a Comment