Friday 24 January 2014

പെണ്‍കുട്ടികള്‍ക്ക് സൌജന്യമായി ലാപ്ടോപ്

വിദ്യാര്‍ഥിനികള്‍ക്ക് സൌജന്യമായി ലാപ്ടോപ് വിതരണം ചെയ്യും. ഇതിനായി 10 കോടി വകയിരുത്തി. ബിപിഎല്‍ കുടുംബങ്ങളിലെ പ്രൊഫഷനല്‍ വിദ്യാര്‍ഥിനികള്‍ക്കാണ് ലാപ്ടോപ് നല്‍കുക. സംസ്ഥാന ഐടി വകുപ്പ് വഴിയാവും പദ്ധതി നടപ്പിലാക്കുക.

Share this

0 Comment to "പെണ്‍കുട്ടികള്‍ക്ക് സൌജന്യമായി ലാപ്ടോപ്"

Post a Comment